Template:Unidentified header/ml
From Wikimedia Commons, the free media repository
Jump to navigation
Jump to search
ഈ വർഗ്ഗം തിരിച്ചറിയാത്തതോ, വർഗ്ഗീകരിക്കാത്തതോ, അറിയാത്തതോ, തെറ്റായി പേരിട്ടതോ ആയ പ്രമാണം ഉൾക്കൊള്ളുന്നു. അവ തിരിച്ചറിയാനും വർഗ്ഗത്തിൽ അനുയോജ്യമായയിടങ്ങളിൽ ചേർക്കാനും താങ്കളുടെ വിലയേറിയ പരിജ്ഞാനം ആവശ്യമുണ്ട്. നന്ദി.
ഉള്ളടക്കം തിരിച്ചറിയാനുള്ള സൂചനകൾക്കായി ഇവിടെ ഞെക്കുക
ചിത്രത്തിലുള്ളതെന്താണ് എന്ന് താങ്കൾക്ക് തിരിച്ചറിയാൻ കഴിഞ്ഞാൽ, വിവരണം തിരുത്തി, വസ്തുവിനെക്കുറിച്ച് അവിടെ വിശദമാക്കുക. പ്രമാണം ഈ വർഗ്ഗത്തിൽ നിന്ന് നീക്കി, ഉള്ളതിൽ ഏറ്റവും അനുയോജ്യമായ വർഗ്ഗത്തിൽ ചേർക്കുക. എവിടെ നിന്നാണ് ചിത്രം എടുത്തതെന്ന് താങ്കൾക്ക് നിർണ്ണയിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ, പ്രമാണത്തിന്റെ വിവരണത്തിലേക്ക് {{Location}} ചേർക്കുക. ചിത്രം പൂർണ്ണമായും തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ പോലും, തിരിച്ചറിയാത്ത ഉള്ളടക്കത്തിന് കൂടുതൽ അനുയോജ്യമായ വർഗ്ഗത്തിലേക്ക് മാറ്റുക. ഉദാഹരണത്തിന് തിരിച്ചറിയാത്ത കെട്ടിടങ്ങൾ എന്ന വർഗ്ഗത്തിലെ ഒരു ചിത്രം മിക്കവാറും എവിടെ നിന്നാണ് എടുത്തത് എന്നറിവുണ്ടെങ്കിൽ രാജ്യത്തിനനുസരിച്ച് വർഗ്ഗീകരിക്കാനാവുന്നതാണ്.
беларуская (тарашкевіца) ∙ čeština ∙ Deutsch ∙ English ∙ español ∙ français ∙ italiano ∙ 日本語 ∙ 한국어 ∙ македонски ∙ മലയാളം ∙ Nederlands ∙ polski ∙ português ∙ русский ∙ sicilianu ∙ slovenščina ∙ svenska ∙ українська ∙ +/− |
NOTE: Please do not use this template directly! This is just for translation. Use {{Unidentified header}} instead.